അനാമിക
മനസില്‍ തോന്നിയ വിഷമങ്ങളും വികാര വിചാരവുമെല്ലാം അക്ഷരങ്ങളാക്കി പരത്തിയിടാനുള്ള ഒരിടം..
Wednesday, June 13, 2007
ഓര്‍മകള്‍
ഒരിക്കലും ഓര്‍മിക്കുവാന്‍ കഴിയില്ല
എന്നറിഞ്ഞെങ്കിലും
ഇടനെഞ്ചിലെന്‍ മോഹങ്ങള്‍
തിരതല്ലുന്നു
എന്തുനല്‍കണം ഞാന്‍ പ്രാണസഖി
നിനക്കായ് എന്നില്‍ ഒരായിരം
പ്രാര്‍ത്ഥനകള്‍ മാത്രം
എരിയുന്ന എന്‍ മനം
നിനക്കു കാണാന്‍
കഴിഞ്ഞെങ്കില്‍...
Newer Posts
Home
Subscribe to:
Posts (Atom)