Wednesday, June 13, 2007

ഓര്‍മകള്‍

ഒരിക്കലും ഓര്‍മിക്കുവാന്‍ കഴിയില്ല
എന്നറിഞ്ഞെങ്കിലും
ഇടനെഞ്ചിലെന്‍ മോഹങ്ങള്‍
തിരതല്ലുന്നു
എന്തുനല്‍കണം ഞാന്‍ പ്രാണസഖി
നിനക്കായ്‌ എന്നില്‍ ഒരായിരം
പ്രാര്‍ത്ഥനകള്‍ മാത്രം
എരിയുന്ന എന്‍ മനം
നിനക്കു കാണാന്‍
കഴിഞ്ഞെങ്കില്‍...

3 comments:

തറവാടി said...

ഒരു കത്തുകൊടുത്താല്‍ തീരുമെങ്കില്‍ അതുകൊടുക്കൂ

Shinoj said...

പ്രണയത്തിന്റെ ഈ ജ്വാല…ഒരിക്കലും അണയാതിരിക്കട്ടെ….

jomontk said...

സമ്മതിക്കണം പ്രഭോ സമ്മതിക്കണം ....എന്തായാലും കൊള്ളാം കേട്ടോ